Protest in Parliament, Ramya Haridas Complained to Speaker | Oneindia Malayalam

2019-11-25 302

Protest in Parliament, Ramya Haridas Complained to Speaker

കോണ്‍ഗ്രസ് എം.പി രമ്യാ ഹരിദാസിന് നേരെ ലോക്സഭയില്‍ കയ്യേറ്റശ്രമം. ലോക്സഭയിലെ പുരുഷ മാര്‍ഷലുമാര്‍ രമ്യയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുകയായിരുന്നു.മഹാരാഷ്ട്ര വിഷയത്തില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എം.പി ജ്യോതിമണിക്ക് നേരേയും കയ്യേറ്റമുണ്ടായി. ബാനറുയര്‍ത്തി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപനേയും ഹൈബി ഈടനേയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു

Free Traffic Exchange